Menu

'വൻ ഓണം, പൊൻ ഓണം, പിട്ടാപ്പിള്ളിൽ റിയൽ ഓണം'

August, 15 2025

ഓണക്കാലത്ത് ഓഫറുകളുടെ വൻ ആഘോഷവുമായി പിട്ടാപ്പിള്ളിൽ REAL ഓണം ഓഫർ 

പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ 'വൻ ഓണം, പൊൻ ഓണം, പിട്ടാപ്പിള്ളിൽ റിയൽ ഓണം' സ്കീം മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ അവതരിപ്പിച്ചു. ഈ വർഷം ഓണം ഓഫറിന്റെ ഭാഗമായി 2025 വിജയികളെയാണ് തിരഞ്ഞെടുക്കുന്നത്. ഗൃഹോപകരണങ്ങൾ, സ്വർണനാണയങ്ങൾ, റിസ്സോർട്ട് വെക്കേഷനുകൾ, ഗിഫ്റ്റ് വൗച്ചർ എന്നിവ സമ്മാനമായി ലഭിക്കും. ഇതിന് പുറമെ വിവിധ ബാങ്കുകളും ഫിനാൻസ് കമ്പനികളുമായി സഹകരിച്ച് 22,500 രൂപ വരെ കാഷ്ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ കൊച്ചി ഇടപ്പള്ളി ഷോറൂമിൽ നടന്ന ചടങ്ങിൽ വേനൽക്കാല സമ്മാന പദ്ധതിയായ "ബയ്-ആൻഡ്-ഫ്ലൈ" സ്കീമിന്റെ വിജയികളെയും പ്രഖ്യാപിച്ചു.

For more details:  https://youtu.be/9OlHSgKwySU