Menu

EXCELLENCE IN CONSUMER DURABLE AND HOME APPLIANCES

September, 23 2025

മീഡിയവൺ ബിസിനസ് അവാർഡ്സ് 2025ൽ, പിട്ടാപ്പിള്ളിൽ  ഏജൻസീസിന്റെ മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിക്ക്  കൺസ്യൂമർ ഡ്യൂറബിൾസ് & ഹോം അപ്ലയൻസസ് മേഖലയിൽ നൽകിയ മികച്ച സംഭാവനകൾക്ക് വേണ്ടി എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ഉപഭോക്തൃ സംതൃപ്തിയേയും, ഗുണമേന്മയേയും , നവീകരണത്തേയും മുന്നോട്ട് കൊണ്ടുപോയ ദൂരദർശിയായ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ടാണ് ഈ പുരസ്‌കാരം നൽകിയത്. ഫ്യൂച്ചർ സമ്മിറ്റ് 2025 (ദമ്മാം | റിയാദ്) ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഈ ബഹുമതി, പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ  വിശ്വാസ്യതയും മികവും നിറഞ്ഞ ഒരു ബ്രാൻഡായി വീണ്ടും തെളിയിക്കുന്നു.